ETV Bharat / sports

'സ്വപ്‌നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല': വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് - Vinesh Phogat announces retirement - VINESH PHOGAT ANNOUNCES RETIREMENT

റസ്‌ലിങ്ങിനോട് ഗുഡ്ബൈ പറഞ്ഞ് ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ഞെട്ടലില്‍ കായിക ലോകം.

VINESH PHOGAT  WRESTLING  PHOGAT OLYMPICS DISQUALIFICATION  PHOGAT ANNOUNCES RETIREMENT
Vinesh Phogat (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 8, 2024, 6:54 AM IST

ഡൽഹി : ഗുസ്‌തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് ഗുസ്‌തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. എക്‌സിലൂടെയാണ് താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

'ഗുഡ്ബൈ റസ്‌ലിങ്, മത്സരിക്കാൻ ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോട് ക്ഷമിക്കണം. സ്വപനങ്ങൾ തകർന്നു'- ഫോഗട്ട് എക്‌സിൽ കുറിച്ചു.

Also Read: 'ഇത് കളിയുടെ ഭാഗമാണ്'; അയോഗ്യതയില്‍ പ്രതികരിച്ച് വിനേഷ് ഫോഗട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.