ETV Bharat / sports

വിനേഷിന്‍റെ ഭാഗത്തും പിഴച്ചിട്ടുണ്ടെന്ന് സൈന നെഹ്‌വാൾ - Saina Nehwal on Vinesh phogat issue - SAINA NEHWAL ON VINESH PHOGAT ISSUE

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സൈന നെഹ്‌വാൾ.

SAINA NEHWAL  വിനേഷ് ഫോഗട്ട്  PARIS OLYMPICS 2024  ഗുസ്‌സി താരം വിനേഷ്
File Photo: Vinesh Phogat (Left), Saina Nehwal (Right) (IANS)
author img

By ETV Bharat Sports Team

Published : Aug 8, 2024, 4:05 PM IST

ഹെെദരാബാദ്: ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സൈന നെഹ്‌വാൾ. വിനേഷിന്‍റെ ഭാഗത്തും എവിടെയോ പിഴച്ചിട്ടുണ്ടെന്ന് സൈന പറഞ്ഞു.

പൊതുവേ, ഇത്തരം പിഴവുകൾ ഈ തലത്തിലുള്ള ഒരു കായികതാരത്തിനും സംഭവിക്കില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണ്. ഒരു കായികതാരം എന്ന നിലയിൽ എനിക്ക് വിഷമം തോന്നുന്നുവെന്ന് സൈന വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വിനേഷ് ആദ്യ ഒളിമ്പിക്‌സ് കളിക്കുന്നത് പോലെയല്ല, ഇത് മൂന്നാമത്തെ ഒളിമ്പിക്‌സാണ്. ഒരു കായികതാരമെന്ന നിലയിൽ നിയമങ്ങൾ അറിഞ്ഞിരിക്കണം. അമിതഭാരം കാരണം അയോഗ്യരാക്കപ്പെട്ട മറ്റ് ഒരു ഗുസ്‌തിക്കാരെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല, അവൾ പരിചയസമ്പന്നയായ ഒരു കായികതാരമാണെന്ന് സൈന നെഹ്‌വാൾ കൂട്ടിച്ചേർത്തു.

Also Read: വിനേഷേ, നീ ഒരു പരാജിതനല്ല', വിരമിക്കലിനോട് പ്രതികരിച്ച് ബജ്‌റംഗ്, സാക്ഷി, ഫോഗട്ട് സഹോദരങ്ങള്‍ - Vinesh Phogat retirement

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.