പകർന്നാട്ടം.. തകർത്താട്ടം.. കലോത്സവ നാടക വേദി ക്യാമറാക്കണ്ണുകളിലൂടെ... - DRAMA COMPETITION KALOLSAVAM
![പകർന്നാട്ടം.. തകർത്താട്ടം.. കലോത്സവ നാടക വേദി ക്യാമറാക്കണ്ണുകളിലൂടെ... SCHOOL KALOLSAVAM 2025 SCHOOL ART FESTIVAL 2025 DRAMA PERFORMANCES KALOLSAVAM സംസ്ഥാന കലോത്സവം 2025 KALOLSAVAM 2025](https://etvbharatimages.akamaized.net/etvbharat/prod-images/05-01-2025/1200-675-23259916-thumbnail-16x9-dramastillsss.jpg?imwidth=3840)
കലോത്സവം രണ്ടാം ദിവസം വേദി മൂന്ന് പമ്പയാറിൽ ആണ് നാടക മത്സരം നടന്നത്. കാലിക പ്രാധാന്യമുള്ള ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് വേദിയിൽ മിന്നിമറയുന്നത്. അരങ്ങു തകർക്കുന്ന പ്രകടനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങള്‍.. (ETV Bharat)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 5, 2025, 3:56 PM IST