ETV Bharat / photos

കലോത്സവ ചരിത്രത്തിലിതാദ്യം; കലോത്സവ വേദിയിലെ ഊട്ടുപുരയിലെത്തി മുഖ്യമന്ത്രി, ചിത്രങ്ങള്‍ കാണാം - CM VISITED KALOLSAVAM FOOD COUNTER

KALOTHSAVAM 2025  KALOLSAVAM PHOTO GALLERY  CM At Kalolsavam Food Counter  സംസ്ഥാന സ്‌കൂൾ കലോത്സവം
63-ാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ ഭക്ഷണശാല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലോത്സവത്തിലെ ഭക്ഷണപന്തലിൽ മുഖ്യമന്ത്രിയെത്തുന്നത് കലോത്സവ ചരിത്രത്തിലാദ്യം. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. നിരവധി എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പായസവും കഴിച്ചാണ് മുഖ്യമന്ത്രി ഭക്ഷണശാലയിൽ നിന്ന് മടങ്ങിയത്. (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 4:58 PM IST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.