ETV Bharat / photos

സംസ്ഥാനത്ത് മത്സരിക്കുന്നത് ആദ്യമായി; ലേശം പരിഭ്രമിച്ചുവെന്ന് കലാകാരി, ചിത്രങ്ങൾ കാണാം - BHARATANATYAM PARTICIPANT AVANI

BHARATANATYAM PARTICIPANT  KERALA SCHOOL KALOLSAVAM  കേരള സ്‌കൂൾ കലോത്സവം  കലോത്സവം ഭരതനാട്യം മത്സരം
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഭരതനാട്യ മത്സരത്തിൽ പങ്കെടുത്ത് ആവണി ആനന്ദ്. സംസ്ഥാനത്ത് മത്സരിക്കുന്നത് ആദ്യമായി. ആനന്ദ് യു ആറിൻ്റെയും അശ്വതി കൃഷ്‌ണയുടെയും മകളായ ആവണി കഴിഞ്ഞ മൂന്നരവർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ്. (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 9:35 PM IST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.