'വെറൈറ്റി ഡ്രസുകളിലെ സ്റ്റണ്ണിങ് ലുക്ക്'; രശ്‌മിക മന്ദാനയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത് - രശ്‌മിക മന്ദാന
കന്നട, തെലുഗു സിനിമ പ്രേമികളുടെ പ്രിയ താരമാണ് രശ്‌മിക മന്ദാന. താരത്തിന്‍റെ പുതിയ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിവിധ വസ്‌ത്രങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. സാരി, ലഹങ്ക എന്നിവ അണിഞ്ഞുള്ള മന്ദാനയുടെ പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളുടെ പെരുമഴയാണ്.
Published : Jan 31, 2024, 4:19 PM IST