ഈ ശ്രീകൃഷ്‌ണ ജയന്തി അല്‍പ്പം സ്വാദിഷ്‌ടമാക്കാം; അഞ്ച് ക്ലാസിക് വിഭവങ്ങള്‍ ഇതാ... - recipes for Krishna Janmashtami - RECIPES FOR KRISHNA JANMASHTAMI
നാടെങ്ങും ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിവസമാണ് ശ്രീകൃഷ്‌ണ ജയന്തി ആയി ആഘോഷിക്കുന്നത്. കണ്ണന്‍റെയും രാധയുടെയും വേഷമണിയുന്ന കുരുന്നുകളും പ്രത്യേക പ്രാര്‍ഥനകളും പായസമടക്കമുള്ള മധുരങ്ങളും ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തിന്‍റെ പ്രത്യേകതകളാണ്. ഈ ശ്രീകൃഷ്‌ണ ജയന്തിക്ക് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന 5 പരമ്പരാഗത വിഭവങ്ങള്‍ നോക്കാം... (ANI)
Published : Aug 25, 2024, 10:51 PM IST