ETV Bharat / lifestyle

കാഴ്‌ചയിലും ഗുണത്തിലും കേമൻ; 10 മിനിറ്റിൽ പൂ പോലുള്ള ബീറ്റ്‌റൂട്ട് ഇടിയപ്പം തയ്യാറാക്കാം - BREAKFAST RECIPE WITH BEETROOT

സ്വാദിഷ്ട്ടമായ ബീറ്റ്‌റൂട്ട് ഇടിയപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. റെസിപ്പി ഇതാ...

KERALA BREAKFAST RECIPE  HEALTHY AND EASY BREAKFAST RECIPE  BEETROOT IDIYAPAM  HOW TO MAKE IDIYAPAM
Idiyappam (ETV Bharat)
author img

By ETV Bharat Lifestyle Team

Published : 3 hours ago

പ്രാതലിന് ദോശയും ഇഡലിയും പുട്ടുമൊക്കെ കഴിച്ച് മടുത്തവരായിരിക്കും പലരും. എന്നാൽ ഇനി ബ്രേക്‌ഫാസ്‌റ്റായി ഒരു വെറൈറ്റി ഇടിയപ്പം കഴിച്ചാലോ. കാഴ്‌ചയിൽ കളർഫുളായ ഈ ഭക്ഷണം രുചിയിലും ഏറെ മുന്നിലാണ്. വളരെ ഈസിയായി തയ്യാറാക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ്
  • ബീറ്ററൂട്ട് - 1/2 കഷ്‌ണം
  • തേങ്ങ - ആവശ്യത്തിന്
  • ചൂടുവെള്ളം - 1 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി അറിഞ്ഞതിന് ശേഷം മിക്‌സി ജാറിലേക്കിട്ട് അരച്ചെടുക്കുക. ബീറ്റ്‌റൂട്ട് ചാർ അരിച്ച് മാറ്റി വയ്ക്കാം. ഒരു പാത്രത്തിലേക്ക് അരിപൊടിയിട്ട് ചൂടുവെള്ളവും ബീറ്റ്‌റൂട്ട് ചാറും ഒഴിച്ച് മാവ് കുഴച്ചെടുക്കുക. ശേഷം ഇടിയപ്പ അച്ചിലേക്ക് ഈ മാവ് നിരച്ച് കൊടുക്കാം. ഇഡലി തട്ടിൽ ചിരകിയ തേങ്ങയിട്ട് ഇതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ട്ടവും പൂവ് പോലെ മൃദുലവുമായ ഇടിയപ്പം തയ്യാർ.

Also Read : കറി ഉണ്ടാക്കി സമയം കളയേണ്ട, ബ്രേക്ക്ഫാസ്‌റ്റിനായി ഈ അപ്പം തയ്യാറാക്കാം; റെസിപ്പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.