ETV Bharat / entertainment

ഓണം കളറാക്കാൻ കളർഫുൾ ഫാമിലി; എക്‌സ്‌ട്രാ ഡീസന്‍റ് പോസ്‌റ്റര്‍ പുറത്ത് - Extra Decent Poster Release - EXTRA DECENT POSTER RELEASE

സുരാജ് വെഞ്ഞാറമൂടിന്‍റെ ഏറ്റവും പുതിയ ചിത്രം 'എക്‌സ്‌ട്രാ ഡീസന്‍റ്' പോസ്റ്റര്‍ പുറത്ത്. ഓണാശംസകൾ നേർന്നുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇഡി എക്‌സ്‌ട്രാ ഡീസന്‍റ്  EXTRA DECENT ONAM POSTER  സുരാജ് വെഞ്ഞാറമൂട് സിനിമ  EXTRA DECENT MOVIE UPDATES
ED Extra Decent Poster Release (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 15, 2024, 4:04 PM IST

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'എക്‌സ്‌ട്രാ ഡീസന്‍റ്' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ ഇന്നലെ ഉത്രാട ദിനത്തിൽ റിലീസായി. മുഖ്യ കഥാപാത്രങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് പോസ്‌റ്റര്‍. പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിനയപ്രസാദ്‌, ശ്യാം മോഹൻ, ഗ്രേസ് ആന്‍റണി, സുധീർ കരമന, ദിൽന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്‍റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റാഫി, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാറും സുഹൈൽ എം കോയയുമാണ് വരികളെഴുതുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എക്‌സ്‌ട്രാ ഡീസന്‍റിന്‍റെ കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്‌ണൻ, ഡിഓപി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്‌സ്: എം രാജകൃഷ്‌ണൻ, അഡ്‌മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, കാസ്റ്റിങ് ഡയറക്‌ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേഴ്‌സ്: യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, പിആർഒ: പ്രതീഷ് ശേഖർ.

Also Read: ബോക്‌സ് ഓഫിസ് ഗ്യാരണ്ടിയുള്ള നടനായി ആസിഫ് മാറി; 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് അനൂപ് മേനോന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.