ETV Bharat / entertainment

മന്ദാകിനിക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന റോം കോം ത്രില്ലർ 'മേനേ പ്യാർ കിയാ' - Maine Pyar Kiya Motion Teaser

സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന 'മേനേ പ്യാർ കിയാ' ചിത്രത്തിന്‍റെ മോഷൻ ടീസർ റിലീസ്‌ ചെയ്‌തു.

MOTION TEASER RELEASE  ROM COM THRILLER MAINE PYAR KIYA  SPIRE PRODUCTIONS MALAYALAM  മേനേ പ്യാർ കിയാ റൊമാന്‍റിക് കോമഡി
Maine Pyar Kiya (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 7:51 PM IST

പ്രേക്ഷക പ്രശംസ നേടിയ 'മന്ദാകിനി' എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്‍റിക് കോമഡി ത്രില്ലറുമായി നിർമ്മാതാക്കളായ സ്പൈർ പ്രൊഡക്ഷൻസ് വരുന്നു. ചിത്രത്തിന്‍റെ പേര് 'മേനേ പ്യാർ കിയാ'. ഇപ്പോഴിതാ സിനിമയുടെ മോഷൻ ടീസർ റിലീസിന് എത്തിയിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കും. തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്‌സൽ എന്നിവർ ചേർന്നാണ്. ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്‌മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. കലൈ കിങ്സണ്‍ സംഘട്ടന സംവിധാനവും സുനിൽ കുമാരൻ കലാസംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: രാജേഷ് അടൂർ, കോസ്ട്യും: അരുൺ മനോഹർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ: സൗമ്യത വർമ്മ, ഡി ഐ: ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, അസോസിയേറ്റ് ഡയറക്‌ടർ: സവിൻ സാ, സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ: യെല്ലോ ടൂല്‍സ്‌, വിതരണം: സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ: ശബരി.

ALSO READ: സേനാപതിയെ സാധാരണക്കാരനായി കാണരുത്, സൂപ്പർഹീറോ ആയാണ് കാണേണ്ടത്‌; ആരാധകരുടെ ചേദ്യത്തിന്‌ മറുപടിയുമായി ഷങ്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.