ETV Bharat / entertainment

നീ ജീവിക്കാന്‍ സമ്മതിക്കൂലേ? 'പതിമൂന്നാം രാത്രി' ഒഫീഷ്യല്‍ ടീസർ പുറത്ത് - pathimoonam rathri official teaser

author img

By ETV Bharat Kerala Team

Published : 2 hours ago

പുതിയ മലയാള സിനിമ പതിമൂന്നാം രാത്രിയുടെ ടീസർ പുറത്ത്. ചിത്രം ഒക്‌ടോബറില്‍ തിയേറ്ററിലെത്തും.

SHINE TOM CHACKO MALAVIKA MOHAN  VISHNU UNNIKRISHNAN ARYA  പതിമൂന്നാം രാത്രി ടീസര്‍  പുതിയ മലയാള സിനിമ പതിമൂന്നാം രാത്രി
Pathimoonam Rathri movie poster (ETV Bharat)

ഷൈന്‍ ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സിനിമ ഒക്‌ടോബറില്‍ തിയേറ്ററുകളിലെത്തും.

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത് കുമാർ, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്‌മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്‌മി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡിടുകെ ഫിലിംസിന്‍റെ ബാനറിൽ മേരി മൈഷ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആർഎസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്‌ഠന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് രാജൂ ജോർജാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, പ്രൊജക്‌ട് കോ ഓർഡിനേറ്റർ-എആർ കണ്ണൻ, കല-സന്തോഷ് രാമന്‍, മേക്കപ്പ്-മനു മോഹന്‍, കോസ്‌റ്റ്യൂംസ്-അരവിന്ദ് കെആർ, സ്‌റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍-അറ്റ്ലർ പാപ്പവെറോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയറ്റ് ഡയറക്‌ടര്‍-എംവി ജിജേഷ്, അസോസിയറ്റ് ഡയറക്‌ടര്‍-ഡസ്റ്റിന്‍, അസിസ്റ്റന്‍റ് ഡയറക്‌ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്, ആക്ഷൻ-മാഫിയ ശശി, നൃത്തം-റിഷ്‌ദാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്‌റ്റിന്‍ കൊല്ലം, പിആർഒ-എ എസ് ദിനേശ്.

Also Read:'ഒളെന്താ സായിപ്പിന്‍റെ മോളാ'... നിഗൂഢത പടര്‍ത്തി 'തണുപ്പ്' ട്രെയിലര്‍ പുറത്തിറങ്ങി - തണുപ്പ് സിനിമ ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.