ETV Bharat / entertainment

മുരളി ഗോപിയുടെ തമിഴ് തിരക്കഥ; നായകനായി ആര്യ - MURALI GOPI ARYA MOVIE

author img

By ETV Bharat Kerala Team

Published : Aug 8, 2024, 5:45 PM IST

മുരളി ഗോപി, ജിയെൻ കൃഷ്‌ണകുമാർ ടീം ഒന്നിക്കുന്ന പുതിയ ചിത്രം. ആര്യ നായകനാകുന്ന ചിത്രത്തിന്‍റെ പൂജ നടന്നു.

മുരളി ഗോപി ജിയെൻ കൃഷ്‌ണകുമാർ  MURALI GOPI NEW MOVIE  ARYA NEW FILM  JIYEN KRISHNAKUMAR FILM
Murali Gopi Jien Krishnakumar Team New Movie Pooja (ETV Bharat)

മ്പുരാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‌ണ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തമിഴ്‌നാട് രാമനാഥപുരത്ത് നടന്നു. പേരിടാത്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത് തമിഴ് താരം ആര്യയാണ്.

മുരളി ഗോപി ജിയെൻ കൃഷ്‌ണകുമാർ  MURALI GOPI NEW MOVIE  ARYA NEW FILM  JIYEN KRISHNAKUMAR FILM
ചിത്രത്തിൻ്റെ പൂജ രാമനാഥപുരത്ത് നടന്നു (ETV Bharat)

ചിത്രം മലയാളത്തിലും തമിഴിലും ആയി ഒരേ സമയം ചിത്രീകരിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് സൂചനകൾ.

മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു (ETV Bharat)

'ടിയാൻ' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്‌ണകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ 'മാർക്ക് ആന്‍റണി'ക്ക്‌ ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ സിനിമയായിരിക്കും ഇത്.

Also Read : ബാക് ടു ബാക് അപ്ഡേറ്റുകളുമായി ദേവര പാര്‍ട്ട്‌ 1; "കണ്ണിണതൻ കാമനോട്ടം" ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.