ETV Bharat / entertainment

പ്രണയവും ആക്ഷനുമായി മാധവ് സുരേഷിന്‍റെ 'കുമ്മാട്ടിക്കളി' തിയേറ്ററുകളിലേക്ക് - Madhav Suresh Movie Kummatikali - MADHAV SURESH MOVIE KUMMATIKALI

മാധവ് സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് 'കുമ്മാട്ടിക്കളി' ആർ കെ വിൻസെന്‍റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം. ചിത്രം ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍.

MADHAV SURESH  KUMMATIKALI MOVIE  മാധവ് സുരേഷ്  കുമ്മാട്ടിക്കളി സിനിമ
Kummatikali Movie poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 30, 2024, 12:04 PM IST

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന 'കുമ്മാട്ടിക്കളി' ഒക്ടോബർ രണ്ടിന് കടത്തനാടൻ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്‍റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് "കുമ്മാട്ടിക്കളി ".

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ താരങ്ങള്‍ക്കൊപ്പം ലെന,റാഷിക് അജ്‌മല്‍,ദേവിക സതീഷ്,യാമി,

അനുപ്രഭ,മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്‍റണി ജൂനിയർ,ധനഞ്ജയ് പ്രേംജിത്ത്,മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഛായാഗ്രഹണം- വെങ്കിടേഷ് വി. പ്രോജക്‌ട് ഡിസൈനർ- സജിത്ത് കൃഷ്‌ണ, അശോകൻ അമൃത , സംഗീതം-ജാക്‌സൺ വിജയൻ,ബി ജി എം- ജോഹാൻ ഷെവനേഷ്.

ഗാനരചന-ഋഷി, സംഭാഷണം-ആർ കെ വിൻസെന്‍റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ-ഡോൺ മാക്‌സ്,സംഘട്ടനം- മാഫിയ ശശി,ഫീനിക്‌സ് പ്രഭു,പ്രൊഡക്ഷൻ കൺട്രോളർ-അമൃത മോഹൻ,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-മഹേഷ് മനോഹർ,മേക്കപ്പ്- പ്രദീപ് രംഗൻ,ആർട്ട് ഡയറക്‌ടർ-റിയാദ് വി ഇസ്‌മയിൽ,കോസ്‌റ്റ്യൂംസ്-അരുൺ മനോഹർ, സ്‌റ്റിൽസ്-ബാവിഷ്, ഡിസൈൻസ്-അനന്തു എസ് വർക്‌സ് , പ്രൊഡക്ഷൻ എക്സി ക്യൂട്ടീവ്-പ്രജീഷ് പ്രഭാസൻ.പി ആർ ഒ-എ എസ് ദിനേശ്.

Also Read:ഇനി ട്രാക്കില്‍ കാണാം; സ്വന്തമായി റേസിങ് ടീമിനെ പ്രഖ്യാപിച്ച് നടന്‍ അജിത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.