ETV Bharat / entertainment

കുഞ്ഞ് അതിഥിയെ വരവേറ്റ് ദീപ്‌വീര്‍; താരദമ്പതികള്‍ക്ക് പെൺകുഞ്ഞ് പിറന്നു - DEEPVEER BLESSED WITH BABY GIRL - DEEPVEER BLESSED WITH BABY GIRL

പ്രസവത്തോടനുബന്ധിച്ച് ശനിയാഴ്‌ച (സെപ്റ്റംബർ 07) മുംബൈ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു.

DEEPVEER  DEEPIKA PADUKONE  RANVEER SINGH  ദീപിക പദുകോൺ പ്രസവിച്ചു
Ranveer Singh and Deepika Padukone Welcome First Child (ANI)
author img

By ETV Bharat Kerala Team

Published : Sep 8, 2024, 1:49 PM IST

ഹൈദരാബാദ് : ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണിനും നടൻ രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. ശനിയാഴ്‌ച (സെപ്റ്റംബർ 07) മുംബൈ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു.

പ്രസവത്തിന് മുന്നോടിയായി വെള്ളിയാഴ്‌ച (സെപ്റ്റംബർ 06) താരദമ്പതികൾ കുടുംബത്തോടൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. 2024 ഫെബ്രുവരിയിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

Also Read: പരിഹാസങ്ങള്‍ക്ക് മറുപടി; നിറവയറില്‍ ദീപിക പദുക്കോണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.