ETV Bharat / entertainment

'ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു...'; തിളങ്ങി ഓപ്പണ്‍ഹെയ്‌മര്‍, മികച്ച ചിത്രം ഉള്‍പ്പെടെ 7 പുരസ്‌കാരങ്ങള്‍ - 96ാം ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം

96-ാം ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു.

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം  oscar award 2024  96ാം ഓസ്‌കാര്‍  oscar award declaration
ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം
author img

By ETV Bharat Kerala Team

Published : Mar 11, 2024, 6:55 AM IST

Updated : Mar 11, 2024, 9:12 AM IST

ലോസ് ഏഞ്ചല്‍സ് : ലോകത്തുടനീളമുള്ള സിനിമ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. 22 വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

  • മികച്ച സഹനടി : ഡാവിൻ ജോയ് റാൻഡോൾഫ്, "ദി ഹോൾഡോവർസ്"
  • മികച്ച സഹനടന്‍ : റോബര്‍ട്ട് ഡൌണി ജൂനിയര്‍ 'ഓപ്പണ്‍ഹെയ്‌മര്‍'
  • മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം : 'വാര്‍ ഈസ് ഓവര്‍'
  • മികച്ച ആനിമേറ്റഡ് ഫിലിം : "ദി ബോയ് ആന്‍ഡ് ഹീറോയിന്‍"
  • മികച്ച ഒറിജിനൽ സ്‌ക്രീൻപ്ലേ : "അനാട്ടമി ഓഫ് എ ഫാൾ," ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരിഅഡാപ്റ്റഡ്
  • മികച്ച സ്‌ക്രീൻപ്ലേ : "അമേരിക്കൻ ഫിക്ഷൻ," കോർഡ് ജെഫേഴ്‌സൺ
  • മികച്ച കോസ്റ്റ്യൂം ഡിസൈൻ : പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)
  • മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : പുവര്‍ തിങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
  • മികച്ച ഹെയർസ്‌റ്റെെലിങ് : പുവര്‍ തിങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
  • മികച്ച വിഷ്വല്‍ ഇഫക്‌ട്‌സ് : ഗോഡ്‌സില്ല മൈനസ് വണ്‍
  • മികച്ച എഡിറ്റിങ് : ജെന്നിഫര്‍‍ ലൈം - 'ഓപണ്‍ഹെയ്‌മര്‍'
  • മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം: 20 ഡേയ്‌സ് ഇന്‍ മാര്യുപോള്‍
  • മികച്ച ഛായഗ്രഹണം: ഹൊയ്തെ വാൻ ഹൊയ്തെമ - ഓപ്പണ്‍ഹെയ്‌മര്‍
  • മികച്ച ഷോര്‍ട്ട് ഫിലിം: ദി വണ്ടര്‍ ഫുള്‍ സ്റ്റോറി ഓഫ് ഹെന്‍ട്രി ഷുഗര്‍
  • മികച്ച ശബ്‌ദ വിന്യാസം: ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്
  • മികച്ച വിദേശ ചിത്രം: ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്
  • മികച്ച ഒറിജിനല്‍ സോംഗ്: "വാട്ട് വാസ് ഐ മെയ്‌ഡ് ഫോര്‍ ?" "ബാർബി - ബില്ലി എലിഷ്, ഫിനിയാസ് ഒ'കോണൽ
  • മികച്ച ഒറിജിനല്‍ സ്കോര്‍: ലുഡ്വിഗ് ഗോറാൻസൺ - ഓപന്‍ ഹെയ്‌മര്‍
  • മികച്ച നടന്‍: കിലിയന്‍ മർഫി - ഓപ്പണ്‍ഹെയ്‌മര്‍
  • മികച്ച സംവിധായകന്‍: ക്രിസ്റ്റഫര്‍ നോളന്‍ - ഓപ്പണ്‍ഹെയ്‌മര്‍
  • മികച്ച നടി: എമ്മ സ്റ്റോണ്‍ - പുവര്‍ തിങ്സ്
  • മികച്ച ചിത്രം: ഓപ്പണ്‍ഹെയ്‌മര്‍

Last Updated : Mar 11, 2024, 9:12 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.