ETV Bharat / education-and-career

എസ്എസ്എൽസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു; പരീക്ഷക മാർച്ച് 4 മുതൽ

author img

By ETV Bharat Kerala Team

Published : Feb 7, 2024, 10:43 PM IST

Updated : Feb 16, 2024, 12:54 AM IST

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 4 ന് പരീക്ഷ തുടങ്ങും.

SSLC TIME TABLE  SSLC Exam  എസ്എസ്എല്‍സി പരീക്ഷ  Kerala SSLC Exam Timetable
SSLC TIME TABLE PUBLISHED

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 4 നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.

തീയതിദിവസംസമയംവിഷയം
  • 04-03-2024
തിങ്കള്‍9.30 മുതല്‍ 11.15 വരെഒന്നാം ഭാഷ പാര്‍ട്ട് 1
  • 06-03-2024
ബുധന്‍9.30 മുതല്‍ 12.15 വരെഇംഗ്ലീഷ്
  • 11-03-2024
തിങ്കള്‍9.30 മുതല്‍ 12.15 വരെഗണിതം
  • 13-03-2024
ബുധന്‍9.30 മുതല്‍ 11.15 വരെഒന്നാം ഭാഷ പാര്‍ട്ട് 2- മലയാളം
  • 15-03-2024
വെള്ളി9.30 മുതല്‍ 11.15 വരെഫിസിക്‌സ്
  • 18-03-2024
തിങ്കള്‍9.30 മുതല്‍ 11.15 വരെഹിന്ദി
  • 20-03-2024
ബുധന്‍9.30 മുതല്‍ 11.15 വരെകെമിസ്ട്രി
  • 22-03-2024
വെള്ളി9.30 മുതല്‍ 11.15 വരെബയോളജി
  • 25-03-2024
തിങ്കള്‍9.30 മുതല്‍ 12.15 വരെസോഷ്യൽ സയൻസ്

Last Updated : Feb 16, 2024, 12:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.