പച്ചമുളകിന് വിലയേറുന്നു, ഇഞ്ചി വില ഇരുന്നൂറില്‍ തന്നെ ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY KERALA - VEGETABLE PRICE TODAY KERALA
കേരളത്തിലെ പ്രധാന ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
The price of green chillies is also increasing in the state; kerala vegetables market price today
സംസ്ഥാനത്ത് പച്ചമുളകിനും വിലയേറുന്നു. പ്രധാന നഗരങ്ങളിലെല്ലാം പച്ചമുളകിന്‍റെ വില 70ലെത്തി. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം ചെറുനാരങ്ങ വിലയില്‍ നേരിയ വ്യത്യാസം ഉണ്ട്. ഇഞ്ചി വില ഇരുന്നൂറിലേക്ക് കുതിക്കുകയാണ്. കാരറ്റിന്‍റെ വില എഴുപതിലെത്തി. മറ്റു പച്ചക്കറികളെ അപേക്ഷിച്ച് സംസ്ഥാനത്ത് നിലവില്‍ തക്കാളിക്കും, സവാളക്കും ആണ് വില കുറവ്.
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
115
ഏത്തക്ക
40
മത്തന്‍
40
ബീന്‍സ്
85
ബീറ്റ്റൂട്ട്
80
കാബേജ്
40
വെണ്ട
60
പയര്‍
100
പച്ചമുളക്
80
ഇഞ്ചി
155
വെള്ളരി
60
പടവലം
30
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
26
സവാള
27
ഉരുളക്കിഴങ്ങ്
35
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
160
കൈപ്പക്ക
60
ചെറുനാരങ്ങ
150
കണ്ണൂർ
₹
തക്കാളി
16
സവാള
25
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
181
വഴുതന
41
മുരിങ്ങ
71
കാരറ്റ്
66
ബീറ്റ്റൂട്ട്
71
പച്ചമുളക്
67
വെള്ളരി
31
ബീൻസ്
60
കക്കിരി
50
വെണ്ട
50
കാബേജ്
35
കാസർകോട്
₹
തക്കാളി
15
സവാള
24
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
180
വഴുതന
40
മുരിങ്ങ
70
കാരറ്റ്
65
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
60
കക്കിരി
50
വെണ്ട
48