എറണാകുളത്ത് ഇഞ്ചിയുടെ വില കൂടി. കഴിഞ്ഞ ദിവസം 160 ആയിരുന്ന ഇഞ്ചി വില ഇന്ന് 200 ആയി ഉയർന്നു. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ മാറ്റമില്ല. ഇഞ്ചിക്ക് പിന്നാലെ ചെറുനാരങ്ങയുടെ വിലയും ഇരൂന്നൂറിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നോക്കുമ്പോൾ തക്കാളിക്കും സവാളയ്‌ക്കും ഉരുളക്കിഴങ്ങിനും വില കുറവാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
28
സവാള
25
ഉരുളക്കിഴങ്ങ്
38
വെണ്ട
50
മുരിങ്ങ
30
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
160
കൈപ്പക്ക
60
ചെറുനാരങ്ങ
150
കാസർകോട്
₹
തക്കാളി
14
സവാള
25
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
175
വഴുതന
35
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്റൂട്ട്
75
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
60
കക്കിരി
45
വെണ്ട
45
കാബേജ്
34
കണ്ണൂർ
₹
തക്കാളി
15
സവാള
24
ഉരുളക്കിഴങ്ങ്
31
ഇഞ്ചി
175
വഴുതന
38
മുരിങ്ങ
64
കാരറ്റ്
58
ബീറ്റ്റൂട്ട്
68
പച്ചമുളക്
68
വെള്ളരി
31
ബീൻസ്
58
കക്കിരി
48
വെണ്ട
44
കാബേജ്
32