സംസ്ഥാനത്ത് ഇഞ്ചി, ചെറുനാരങ്ങ വില കുതിച്ചുയർന്നു. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയ മാറ്റമില്ല. കാരറ്റിന്റെ വില എൺപതിലെത്തി. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നോക്കുമ്പോൾ തക്കാളിക്കും, സവാളയ്ക്കും, ഉരുളക്കിഴങ്ങിനും വില കുറവാണ്. പച്ചമുളകിന്റെയും, പാവലിന്റെയും വില നൂറിലേക്ക് അടുക്കുകയാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
25
ബീന്‍സ്
80
ബീറ്റ്റൂട്ട്
40
കാബേജ്
35
വെണ്ട
25
കത്തിരി
30
പയര്‍
90
പച്ചമുളക്
50
ഇഞ്ചി
180
വെള്ളരി
20
പടവലം
20
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
26
സവാള
26
ഉരുളക്കിഴങ്ങ്
38
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
160
കൈപ്പക്ക
60
ചെറുനാരങ്ങ
150
കണ്ണുർ
₹
തക്കാളി
16
സവാള
25
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
178
വഴുതന
40
മുരിങ്ങ
65
കാരറ്റ്
60
ബീറ്റ്റൂട്ട്
70
പച്ചമുളക്
70
വെള്ളരി
33
ബീൻസ്
60
കക്കിരി
48
വെണ്ട
45
കാബേജ്
33
കാസർകോട്
₹
തക്കാളി
15
സവാള
24
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
180
വഴുതന
38
മുരിങ്ങ
60
കാരറ്റ്
55