സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. എറണാകുളത്ത് പയർ, സവാള, പാവൽ, വെണ്ട, കാരറ്റ് എന്നിവയുടെ വില കുറഞ്ഞു. പയറിന് 15 രൂപയും സവാളയ്‌ക്ക് 9 രൂപയും പാവൽ, വെണ്ട, കാരറ്റ് എന്നിവയ്ക്ക് 10 രൂപയുമാണ് കുറഞ്ഞത്. കാസർകോട് ഇഞ്ചി വില കുറഞ്ഞു.
കഴിഞ്ഞ ദിവസം 100 ആയിരുന്ന ഇഞ്ചി വില ഇന്ന് 90 ആയി കുറഞ്ഞു. വിപണിയിൽ ഏറ്റവും കൂടുതൽ വില മുരിങ്ങയ്‌ക്കും വെളുത്തുള്ളിക്കുമാണ്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് മുരിങ്ങ വില. 350 രൂപയാണ് വെളുത്തുള്ളി വില. അതേസമയം വെള്ളരി, ഉരുളക്കിഴങ്ങ്, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ വില കുറവ്.
എറണാകുളം
₹
തക്കാളി
35
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
60
കക്കിരി
35
പയർ
35
പാവല്‍
40
വെണ്ട
40
വെള്ളരി
30
വഴുതന
50
പടവലം
40
മുരിങ്ങ
200
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
100
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
20
സവാള
35
ഉരുളക്കിഴങ്ങ്
32
വെണ്ട
60
മുരിങ്ങ
200
കാരറ്റ്
70
ബീറ്റ്‌റൂട്ട്
80
വഴുതന
60
കാബേജ്
40
പയർ
70
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
75
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
17
സവാള
38
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
100
വഴുതന
50
മുരിങ്ങ
180
കാരറ്റ്
80
ബീറ്റ്റൂട്ട്
85
പച്ചമുളക്
75
വെള്ളരി
32
ബീൻസ്
80
കക്കിരി
40
വെണ്ട
68
കാബേജ്
40
കാസര്‍കോട്
₹
തക്കാളി
18
സവാള
40
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
90
വഴുതന
50
മുരിങ്ങ
175
കാരറ്റ്
80
ബീറ്റ്റൂട്ട്
80
പച്ചമുളക്
75
വെള്ളരി
30
ബീൻസ്
80
കക്കിരി
40
വെണ്ട
65