സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ സവാളയുടെ വില ഉയരുന്നു. നിലവില്‍ 50-80 രൂപ വരെയാണ് ഒരു കിലോ സവാളയുടെ വില. എറണാകുളം ജില്ലയിലാണ് സവാളയ്ക്ക് വില കൂടുതല്‍. വെളുത്തുള്ളി വില 400ല്‍ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് വിപണിയില്‍ നൂറിന് മുകളില്‍ വിലയുള്ള മറ്റിനങ്ങള്‍.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
80
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
50
വഴുതന
30
വെള്ളരി
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്റൂട്ട്
40
കാബേജ്
40
ചേന
80
ചെറുനാരങ്ങ
120
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
30
സവാള
78
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്റൂട്ട്
50
വഴുതന
60
കാബേജ്
40
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
55
സവാള
52
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
164
വഴുതന
56
മുരിങ്ങ
72
കാരറ്റ്
73
ബീറ്റ്റൂട്ട്
66
പച്ചമുളക്
62
വെള്ളരി
34
ബീൻസ്
52
കക്കിരി
43
വെണ്ട
52
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
65
സവാള
50
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
165
വഴുതന
50
മുരിങ്ങ
70
കാരറ്റ്
65
ബീറ്റ്റൂട്ട്
65
പച്ചമുളക്
60
വെള്ളരി
40
ബീൻസ്
50
കക്കിരി
40
വെണ്ട
50
കാബേജ്
38