ETV Bharat / business

ഇഞ്ചിവില 200ലേക്ക്, കുറയാതെ വെളുത്തുളളി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE KERALA  VEGETABLE RATE TODAY  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 27, 2024, 12:07 PM IST

സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു. എറണാകുളത്ത് പയർ, പാവൽ, മുരിങ്ങ എന്നിവയുടെ വിലയില്‍ വര്‍ധനവ്. പയറിന് 10 രൂപയും പാവലിന് 19 രൂപയും മുരിങ്ങയ്‌ക്ക് 20 രൂപയുമാണ് വർധിച്ചത്. കോഴിക്കോടും മുരിങ്ങ വില വർധിച്ചു. കഴിഞ്ഞ ദിവസം 80 ആയിരുന്ന മുരിങ്ങ വില ഇന്ന് 120 ആയി ഉയർന്നു. വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയുണ്ടായിരുന്ന സവാള, തക്കാളി എന്നിവയ്‌ക്ക് നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ കഴിഞ്ഞ ദിവസം 21 രൂപയായിരുന്ന തക്കാളി വില ഇന്ന് 42 ആയി ഉയർന്നു. അതേസമയം 46 ആയിരുന്ന സവാള വില 60 ആയി ഉയർന്നു. ജില്ലയിൽ ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയുടെ വിലയും വർധിച്ചു. ഇഞ്ചിക്ക് 37 രൂപയും മുരിങ്ങയ്‌ക്കും കാരറ്റിനും 14 രൂപയും വർധിച്ചു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള65
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ50
പാവല്‍69
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ100
ബീന്‍സ്60
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ160
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി40
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ120
കാരറ്റ്70
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ50
ബീൻസ്60
വെള്ളരി30
ചേന70
പച്ചക്കായ40
പച്ചമുളക്80
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി42
സവാള60
ഉരുളക്കിഴങ്ങ്47
ഇഞ്ചി176
വഴുതന57
മുരിങ്ങ72
കാരറ്റ്82
ബീറ്റ്റൂട്ട്62
പച്ചമുളക്62
വെള്ളരി37
ബീൻസ്62
കക്കിരി32
വെണ്ട51
കാബേജ്35
കാസര്‍കോട്
തക്കാളി40
സവാള58
ഉരുളക്കിഴങ്ങ്45
ഇഞ്ചി175
വഴുതന55
മുരിങ്ങ70
കാരറ്റ്80
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി35
ബീൻസ്60
കക്കിരി30
വെണ്ട50
കാബേജ്33

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.