ഇഞ്ചി, ചെറുനാരങ്ങ വില 200ലേക്ക്, മാറ്റമില്ലാതെ വെളുത്തുളളി; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വര്‍ധനവ്. എറണാകുളത്ത് ചെറുനാരങ്ങ വില 160 രൂപയായി ഉയര്‍ന്നു. വെളുത്തുളളി വിലയില്‍ മാറ്റമില്ല. പടവലം, വെള്ളരി, കാബേജ്, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയില്‍ കുറവ് വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
കോഴിക്കോട്
₹
തക്കാളി
42
സവാള
60
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
80
കാരറ്റ്
70
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
50
ബീൻസ്
60
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
80
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
65
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
50
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400
കണ്ണൂര്‍
₹
തക്കാളി
24
സവാള
44
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
135
വഴുതന
43
മുരിങ്ങ
62
കാരറ്റ്
66
ബീറ്റ്റൂട്ട്
52
വെള്ളരി
36
പച്ചമുളക്
67
ബീൻസ്
70
കക്കിരി
42
വെണ്ട
50
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
35
സവാള
55
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
150
വഴുതന
50
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
35
ബീൻസ്
60
കക്കിരി
32