ETV Bharat / business

റെക്കോര്‍ഡ് വിലയില്‍ വെളുത്തുളളി; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

ഇന്നത്തെ പച്ചക്കറി വിപണി വില  കേരളത്തിലെ പച്ചക്കറി നിരക്ക്  VEGETABLE MARKET PRICE KERALA  TODAYS VEGETABLE PRICE
VEGETABLE PRICE TODAY IN KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 10:38 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധന. ഏതാനും ദിവസമായി വിപണിയിൽ വെളുത്തുള്ളിയാണ് വിലയിൽ ഒന്നാമത് നില്‍ക്കുന്നത്. ഒരു കിലോ വെളുത്തുള്ളിക്ക് 320 രൂപയാണ് എറണാകുളത്തെ വില. ചേന, കാരറ്റ്, ചെറുനാരങ്ങ, പച്ചമുളക് എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. ഇഞ്ചി വിലയും കുതിച്ചുയരുകയാണ്. കിലോയ്‌ക്ക് 200 രൂപയ്‌ക്ക് മുകളിലാണ് വിവിധയിടങ്ങളിലെ ഇഞ്ചിയുടെ വില. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്80
ഏത്തക്ക65
മത്തന്‍20
ബീന്‍സ്50
ബീറ്റ്‌റൂട്ട്40
കാബേജ്35
വെണ്ട20
പച്ചമുളക്50
പയർ80
എറണാകുളം
തക്കാളി35
പച്ചമുളക്100
സവാള50
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ30
പാവല്‍60
വെണ്ട39
വെള്ളരി30
വഴുതന40
പടവലം40
മുരിങ്ങ60
ബീന്‍സ്60
കാരറ്റ്100
ബീറ്റ്‌റൂട്ട്60
കാബേജ്50
ചേന100
ചെറുനാരങ്ങ160
ഇഞ്ചി120
വെളുത്തുള്ളി320
കോഴിക്കോട്
തക്കാളി18
സവാള50
ഉരുളക്കിഴങ്ങ്42
വെണ്ട30
മുരിങ്ങ40
കാരറ്റ്100
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ40
ബീൻസ്40
വെള്ളരി25
ചേന80
പച്ചക്കായ60
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക40
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി20
സവാള44
ഉരുളക്കിഴങ്ങ്46
ഇഞ്ചി200
വഴുതന50
മുരിങ്ങ65
കാരറ്റ്85
ബീറ്റ്റൂട്ട്60
വെള്ളരി35
പച്ചമുളക്80
ബീൻസ്50
കക്കിരി35
വെണ്ട50
കാബേജ്50
കാസര്‍കോട്
തക്കാളി22
സവാള45
ഉരുളക്കിഴങ്ങ്46
ഇഞ്ചി206
വഴുതന50
മുരിങ്ങ60
കാരറ്റ്85
ബീറ്റ്റൂട്ട്65
പച്ചമുളക്80
വെള്ളരി34
ബീൻസ്50
കക്കിരി35
വെണ്ട48

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.