എറണാകുളത്ത് തക്കാളി വില 70 രൂപയിലെത്തി. മറ്റ് ജില്ലകളിൽ 40 രൂപയിൽ തുടരുന്നു. ഇഞ്ചി വില 100 നു മുകളിൽ തന്നെയാണ്. അതേസമയം പയര്‍ വില 20 രൂപ കുറഞ്ഞിട്ടുമുണ്ട്. കാസർകോട് ജില്ല ഒഴിച്ച് ബാക്കി ജില്ലകളിൽ മുരിങ്ങ വില 100 നു മുകളിലാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
70
പച്ചമുളക്
100
സവാള
40
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
50
പാവല്‍
70
വെണ്ട
40
വെള്ളരി
30
വഴുതന
49
പടവലം
49
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
60
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
48
സവാള
42
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
90
ബീറ്റ്‌റൂട്ട്
90
വഴുതന
60
കാബേജ്
60
പയർ
50
ബീൻസ്
80
വെള്ളരി
25
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
100
കണ്ണൂർ
₹
തക്കാളി
44
സവാള
42
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
180
വഴുതന
51
മുരിങ്ങ
92
കാരറ്റ്
76
ബീറ്റ്റൂട്ട്
55
പച്ചമുളക്
100
വെള്ളരി
50
ബീൻസ്
95
കക്കിരി
45
വെണ്ട
45
കാബേജ്
40
കാസർകോട്
₹
തക്കാളി
40
സവാള
38
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
170
വഴുതന
50
മുരിങ്ങ
120
കാരറ്റ്
85
ബീറ്റ്റൂട്ട്
80
പച്ചമുളക്
80
വെള്ളരി
35