ETV Bharat / business

ഇരുന്നൂറിൽ താഴാതെ ഇഞ്ചി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE LIST IN KERALA  കേരളത്തിലെ തക്കാളി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE IN KERALA
Vegetable Price Today In Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 10:53 AM IST

സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. എറണാകുളത്തും, കണ്ണൂരും, കാസർകോടും ഇഞ്ചിക്ക് പൊള്ളുന്ന വില. എറണാകുളത്ത് 200 രൂപയും, കണ്ണൂരിൽ 240 രൂപയും കാസർകോട് 245 രൂപയുമാണ് ഇഞ്ചി വില. സംസ്ഥാനത്ത് ബീൻസിന്‍റെയും, മുരിങ്ങയുടേയും വില ഉയർന്നു. വിപണിയിൽ ചെറുനാരങ്ങയുടെ വില കുറഞ്ഞു. തിരുവനന്തപുരത്ത് 70 രൂപയും കോഴിക്കോട് 80 രൂപയുമാണ് ചെറുനാരങ്ങ വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി70
കാരറ്റ്40
ഏത്തക്ക50
മത്തന്‍20
ബീന്‍സ്80
ബീറ്റ്റൂട്ട്60
കാബേജ്50
വെണ്ട30
കത്തിരി 60
പച്ചമുളക് 50
ഇഞ്ചി 160
വെള്ളരി 30
പടവലം 20
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി80
പച്ചമുളക്100
സവാള40
ഉരുളക്കിഴങ്ങ്55
കക്കിരി40
പയർ60
പാവല്‍80
വെണ്ട40
വെള്ളരി40
വഴുതന40
പടവലം30
മുരിങ്ങ140
ബീന്‍സ്120
കാരറ്റ്70
ബീറ്റ്‌റൂട്ട്50
കാബേജ്50
ചേന90
ചെറുനാരങ്ങ120
ഇഞ്ചി200
കോഴിക്കോട്
തക്കാളി60
സവാള40
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ120
കാരറ്റ്60
ബീറ്റ്‌റൂട്ട്‌80
വഴുതന60
കാബേജ്‌60
പയർ60
ബീൻസ്100
വെള്ളരി40
ചേന80
പച്ചക്കായ50
പച്ചമുളക്80
ഇഞ്ചി180
കൈപ്പക്ക70
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി85
സവാള45
ഉരുളക്കിഴങ്ങ്42
ഇഞ്ചി240
വഴുതന60
മുരിങ്ങ180
കാരറ്റ്88
ബീറ്റ്റൂട്ട്70
പച്ചമുളക്130
വെള്ളരി55
ബീൻസ്165
കക്കിരി40
വെണ്ട55
കാബേജ്50
കാസർകോട്
തക്കാളി68
സവാള45
ഉരുളക്കിഴങ്ങ്40
ഇഞ്ചി245
വഴുതന60
മുരിങ്ങ180
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്135
വെള്ളരി55
ബീൻസ്138
കക്കിരി40
വെണ്ട50
കാബേജ്50

സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. എറണാകുളത്തും, കണ്ണൂരും, കാസർകോടും ഇഞ്ചിക്ക് പൊള്ളുന്ന വില. എറണാകുളത്ത് 200 രൂപയും, കണ്ണൂരിൽ 240 രൂപയും കാസർകോട് 245 രൂപയുമാണ് ഇഞ്ചി വില. സംസ്ഥാനത്ത് ബീൻസിന്‍റെയും, മുരിങ്ങയുടേയും വില ഉയർന്നു. വിപണിയിൽ ചെറുനാരങ്ങയുടെ വില കുറഞ്ഞു. തിരുവനന്തപുരത്ത് 70 രൂപയും കോഴിക്കോട് 80 രൂപയുമാണ് ചെറുനാരങ്ങ വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി70
കാരറ്റ്40
ഏത്തക്ക50
മത്തന്‍20
ബീന്‍സ്80
ബീറ്റ്റൂട്ട്60
കാബേജ്50
വെണ്ട30
കത്തിരി 60
പച്ചമുളക് 50
ഇഞ്ചി 160
വെള്ളരി 30
പടവലം 20
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി80
പച്ചമുളക്100
സവാള40
ഉരുളക്കിഴങ്ങ്55
കക്കിരി40
പയർ60
പാവല്‍80
വെണ്ട40
വെള്ളരി40
വഴുതന40
പടവലം30
മുരിങ്ങ140
ബീന്‍സ്120
കാരറ്റ്70
ബീറ്റ്‌റൂട്ട്50
കാബേജ്50
ചേന90
ചെറുനാരങ്ങ120
ഇഞ്ചി200
കോഴിക്കോട്
തക്കാളി60
സവാള40
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ120
കാരറ്റ്60
ബീറ്റ്‌റൂട്ട്‌80
വഴുതന60
കാബേജ്‌60
പയർ60
ബീൻസ്100
വെള്ളരി40
ചേന80
പച്ചക്കായ50
പച്ചമുളക്80
ഇഞ്ചി180
കൈപ്പക്ക70
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി85
സവാള45
ഉരുളക്കിഴങ്ങ്42
ഇഞ്ചി240
വഴുതന60
മുരിങ്ങ180
കാരറ്റ്88
ബീറ്റ്റൂട്ട്70
പച്ചമുളക്130
വെള്ളരി55
ബീൻസ്165
കക്കിരി40
വെണ്ട55
കാബേജ്50
കാസർകോട്
തക്കാളി68
സവാള45
ഉരുളക്കിഴങ്ങ്40
ഇഞ്ചി245
വഴുതന60
മുരിങ്ങ180
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്135
വെള്ളരി55
ബീൻസ്138
കക്കിരി40
വെണ്ട50
കാബേജ്50
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.