കോഴിക്കോടിന്‍റെ 'ശ്വാസം', 'C/o പൊട്ടക്കുളം' അനന്തപുരിയില്‍ ഏറ്റുമുട്ടാന്‍ ഒരേ തട്ടകത്തില്‍ നിന്നെത്തുന്നു, ഇനി അരങ്ങില്‍ കാണാം - KERALA STATE SCHOOL KALOLSAVAM 2025
തലസ്ഥാനത്തെ കൗമാര കലയ്‌ക്ക് അരങ്ങുണരാന്‍ ഇനി രണ്ട് നാളുകള്‍ മാത്രം. കലാപ്രതിഭകളെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും . പാട്ടും കളിയും നാട്യവുമെല്ലാമായി കൗമാര കലാകാരന്മാര്‍ അരങ്ങിലെത്തും. കലോത്സവ വേദികളിലെ വേറിട്ട ഇനമായ നാടകത്തിനായി കോഴിക്കോട് നിന്നെത്തുന്നത് രണ്ട് ശക്തരായ സംഘമാണ്. ശ്വാസം, C/o പൊട്ടക്കുളം എന്നീ നാടകങ്ങളാണ് കലസ്ഥാനത്ത് ഇനി അരങ്ങേറുക. ഇതിനുള്ള തയ്യാറെടുപ്പിലാണ് നാടക കലാകാരന്മാരും. കോഴിക്കോട്ട് നിന്നുള്ള നാടക ദൃശ്യങ്ങള്‍... (ETV Bharat)
Published : Jan 2, 2025, 7:47 PM IST