എറണാകുളത്ത് പച്ചക്കറി വിലയിൽ മാറ്റമില്ല. അതേസമയം കോഴിക്കോട് തക്കാളിക്കും സവാളയ്‌ക്കും രണ്ട് രൂപ കൂടി. കണ്ണൂരിൽ വഴുതന ഒഴുകെ ബാക്കിയുളള എല്ലാ പച്ചക്കറികൾക്കും വില കുറഞ്ഞിട്ടുണ്ട്. കാസർകോട് പച്ചക്കറി വിലകൾക്ക് കുറവുണ്ട്. എന്നാൽ ഇഞ്ചിക്കും സവാളയ്‌ക്കും കാബേജിനും വില കൂടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാസർകോട് ഇഞ്ചിക്ക് 10 രൂപയാണ് കൂടിയത്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
160
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
16
സവാള
24
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
60
കാബേജ്
34
കാസര്‍കോട്
₹
തക്കാളി
15
സവാള
25
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
190
വഴുതന
42
മുരിങ്ങ
60
കാരറ്റ്
65
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
78