ETV Bharat / business

ഇഞ്ചി വില കുതിക്കുന്നു ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Feb 28, 2024, 11:16 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

ഇന്നത്തെ പച്ചക്കറി വില സംസ്ഥാനത്തെ പച്ചക്കറി വില Vegetable price vegetables price today kerala vegetable price
kerala's vegetable price today

സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു. ഒരു കിലോ ഇഞ്ചിക്ക് കണ്ണൂരില്‍ 166 രൂപയും, കാസര്‍കോട് 175 രൂപയും, കോഴിക്കോട് 150 രൂപയുമാണ്. കോഴിക്കോട്‌ പച്ചക്കറി വില വലിയ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ടും, കണ്ണൂരും, കാസർകോടും മുരിങ്ങയ്‌ക്ക് വില നല്ല രീതിയില്‍ കുറഞ്ഞു. എറണാകുളത്ത് മുരിങ്ങ വില 100 രൂപയായിട്ടുണ്ട്. വിപണിയില്‍ ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളില്‍ തുടരുകയാണ്.

എറണാകുളം
തക്കാളി40
പച്ചമുളക് 80
സവാള 28
ഉരുളക്കിഴങ്ങ്35
കക്കിരി30
പയർ30
പാവല്‍70
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ100
ബീന്‍സ്80
കാരറ്റ്70
ബീറ്റ്‌റൂട്ട്60
കാബേജ്50
ചേന70
ചെറുനാരങ്ങ140
കോഴിക്കോട്
തക്കാളി 14
സവാള 32
ഉരുളക്കിഴങ്ങ്30
വെണ്ട 40
മുരിങ്ങ80
കാരറ്റ്80
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌ 50
പയർ 50
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ35
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക 50
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി28
സവാള39
ഉരുളക്കിഴങ്ങ് 32
ഇഞ്ചി166
വഴുതന40
മുരിങ്ങ90
കാരറ്റ്87
ബീറ്റ്റൂട്ട്62
പച്ചമുളക്73
വെള്ളരി30
ബീൻസ്52
കക്കിരി33
വെണ്ട60
കാബേജ് 32
കാസര്‍കോട്
തക്കാളി25
സവാള 28
ഉരുളക്കിഴങ്ങ്30
ഇഞ്ചി175
വഴുതന38
മുരിങ്ങ70
കാരറ്റ്80
ബീറ്റ്റൂട്ട്70
പച്ചമുളക്65
വെള്ളരി33
ബീൻസ്55
കക്കിരി30
വെണ്ട45
കാബേജ്28

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.