സംസ്ഥാനത്ത് ഏറിയും കുറഞ്ഞും പച്ചക്കറി വില. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തക്കാളി വില 30 ആണ്. കാസര്‍കോട് 28 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില. ഇഞ്ചി വില ചിലയിടങ്ങളില്‍ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ചെറുനാരങ്ങയും ചിലയിടങ്ങളില്‍ ബീന്‍സും 100ന് മുകളില്‍ വിലയുള്ള പച്ചക്കറി ഇനങ്ങളാണ്.
കോഴിക്കോട്
₹
തക്കാളി
30
സവാള
28
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
40
കാരറ്റ്
70
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
70
ബീൻസ്
150
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
30
സവാള
28
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
180
വഴുതന
47
മുരിങ്ങ
60
കാരറ്റ്
66
ബീറ്റ്റൂട്ട്
72
പച്ചമുളക്
70
വെള്ളരി
35
ബീൻസ്
70
കക്കിരി
45
വെണ്ട
40
കാബേജ്
48
കാസര്‍കോട്
₹
തക്കാളി
28
സവാള
26
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
44
മുരിങ്ങ
60
കാരറ്റ്
65