സംസ്ഥാന വിപണിയിൽ പച്ചക്കറിക്ക് നേരിയ വിലക്കുറവ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇഞ്ചി വില 170 കടന്നു. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയും മുരിങ്ങയും തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഇന്നലെത്തെ വിലയിൽ നിന്ന് മാറ്റമില്ല. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
70
പാവല്‍
70
വെണ്ട
50
വെള്ളരി
40
വഴുതന
30
പടവലം
40
മുരിങ്ങ
120
ബീന്‍സ്
70
കാരറ്റ്
60
ബീറ്റ്റൂട്ട്
50
കാബേജ്
40
കോഴിക്കോട്
₹
തക്കാളി
28
സവാള
25
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
120
കാരറ്റ്
60
ബീറ്റ്റൂട്ട്
70
വഴുതന
50
കാബേജ്
40
പയർ
80
ബീൻസ്
70
വെള്ളരി
30
ചേന
60
പച്ചക്കായ
35
പച്ചമുളക്
80
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
70
കാസർകോട്
₹
തക്കാളി
24
സവാള
30
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
175
വഴുതന
45
മുരിങ്ങ
160
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
68
വെള്ളരി
30
ബീൻസ്
60
കക്കിരി
32
വെണ്ട
55
കാബേജ്
28
കണ്ണൂർ
₹
തക്കാളി
25
സവാള
31
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
176
വഴുതന
46
മുരിങ്ങ
162
കാരറ്റ്
66
ബീറ്റ്റൂട്ട്
52
പച്ചമുളക്
70
വെള്ളരി
32
ബീൻസ്
62
കക്കിരി
33
വെണ്ട
57