സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍. വിവിധ കേന്ദ്രങ്ങളില്‍ മുരിങ്ങ വില കുറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കുറവുണ്ടായിട്ടുള്ളത്. അതേസമയം ബീന്‍സും ഇഞ്ചിയും 100ല്‍ തുടരുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പച്ചക്കറികള്‍ക്ക് കണ്ണൂരില്‍ 2 രൂപയോളം കുറവുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
50
ഏത്തക്ക
55
മത്തന്‍
15
ബീന്‍സ്
180
ബീറ്റ്റൂട്ട്
40
കാബേജ്
30
വെണ്ട
30
കത്തിരി
50
പച്ചമുളക്
40
ഇഞ്ചി
70
വെള്ളരി
20
പടവലം
35
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
80
പാവല്‍
70
വെണ്ട
50
വെള്ളരി
30
വഴുതന
30
പടവലം
50
മുരിങ്ങ
100
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
30
കാബേജ്
40
ചേന
80
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
60
സവാള
55
ഉരുളക്കിഴങ്ങ്
44
വെണ്ട
60
മുരിങ്ങ
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
100
ബീൻസ്
150
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
50
സവാള
45
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
175
വഴുതന
45
മുരിങ്ങ
65
കാരറ്റ്
75
ബീറ്റ്റൂട്ട്
60
പച്ചമുളക്
55
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
45
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
50
സവാള
48
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
160
വഴുതന
40
മുരിങ്ങ
65
കാരറ്റ്
75
ബീറ്റ്റൂട്ട്
65
വെള്ളരി
30
ബീൻസ്
78