സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. കോഴിക്കോടും എറണാകുളത്തും മുരിങ്ങയ്ക്ക് പൊള്ളുന്ന വില. എറണാകുളത്ത് 240 രൂപയാണെങ്കില്‍ കോഴിക്കോട് 300 രൂപയാണ് മുരിങ്ങയുടെ വില. വിലയില്‍ താഴാതെ ഇഞ്ചിയും. സംസ്ഥാനത്ത് ബീന്‍സിനും വില കൂടുന്നു. കണ്ണൂരില്‍ ബീന്‍സിന് 162 രൂപയും കാസര്‍കോട് 160 രൂപയുമാണ് വില. മറ്റ് ഇനങ്ങളുടെ വില അറിയാം.
തിരുവനന്തപുരം
₹
തക്കാളി
80
കാരറ്റ്
35
ഏത്തക്ക
70
മത്തന്‍
30
ബീന്‍സ്
120
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
45
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
55
കക്കിരി
40
പയർ
50
പാവല്‍
80
വെണ്ട
50
വെള്ളരി
50
വഴുതന
40
പടവലം
40
മുരിങ്ങ
240
ബീന്‍സ്
140
കാരറ്റ്
70
ബീറ്റ്‌റൂട്ട്
50
കാബേജ്
50
ചേന
90
ചെറുനാരങ്ങ
140
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
75
സവാള
40
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
300
കാരറ്റ്
60
ബീറ്റ്‌റൂട്ട്
70
വഴുതന
60
കാബേജ്
50
പയർ
100
ബീൻസ്
120
വെള്ളരി
50
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
180
കൈപ്പക്ക
60
ചെറുനാരങ്ങ
100
കണ്ണൂർ
₹
തക്കാളി
86
സവാള
46
ഉരുളക്കിഴങ്ങ്
50
ഇഞ്ചി
232
വഴുതന
62
മുരിങ്ങ
142
കാരറ്റ്
82
ബീറ്റ്റൂട്ട്
63
പച്ചമുളക്
112
വെള്ളരി
52
ബീൻസ്
162
കക്കിരി
42
വെണ്ട
62
കാബേജ്
60
കാസർകോട്
₹
തക്കാളി
85
സവാള
45
ഉരുളക്കിഴങ്ങ്
48
ഇഞ്ചി
230
വഴുതന
60
മുരിങ്ങ
140
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
110
വെള്ളരി
50
ബീൻസ്
160