എറണാകുളത്തും കോഴിക്കോടും പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം കണ്ണൂരിൽ ഇഞ്ചി, ബീൻസ്, കാബേജ് എന്നിവ ഒഴികെയുളള എല്ലാ പച്ചക്കറികൾക്കും വില കുറഞ്ഞിട്ടുണ്ട്. കാസർകോട് ഇഞ്ചിക്കും ബീറ്റ്റൂട്ടിനും 10 രൂപയും മുരിങ്ങയ്ക്കും പച്ചമുളകിനും 5 രൂപയും വില കൂടി.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
160
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
15
സവാള
23
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
43
മുരിങ്ങ
62
കാരറ്റ്
68
ബീറ്റ്റൂട്ട്
58
പച്ചമുളക്
63
വെള്ളരി
28
ബീൻസ്
80
കക്കിരി
43
വെണ്ട
58
കാബേജ്
34
കാസര്‍കോട്
₹
തക്കാളി
14
സവാള
24
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
185
വഴുതന
40
മുരിങ്ങ
65
കാരറ്റ്
65
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
70
കക്കിരി
45