സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ ഇന്ന് നേരിയ വ്യത്യാസം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചുരുക്കം ഇനങ്ങളുടെ വില മാത്രമാണ് നേരിയതോതിൽ വ്യതിചലിച്ചത്. ഇഞ്ചിക്കാണ് ഏറ്റവും അധികം വില ഈടാക്കുന്നത്. 150 രൂപ മുതൽ 200 രൂപ വരെയാണ് ഇഞ്ചിയുടെ വില. ചെറുനാരങ്ങയ്‌ക്കും 150 രൂപയിലധികമാണ് വില. തക്കാളിക്കും സവാളയ്‌ക്കുമാണ് വിലയിൽ ഏറ്റവും കുറവ്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
20
സവാള
25
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
160
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
19
സവാള
24
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
152
വഴുതന
41
മുരിങ്ങ
68
കാരറ്റ്
90
ബീറ്റ്‌റൂട്ട്
64
പച്ചമുളക്
78
വെള്ളരി
28
ബീൻസ്
78
കക്കിരി
30
വെണ്ട
48
കാബേജ്
27
കാസർകോട്
₹
തക്കാളി
18
സവാള
25
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
185
വഴുതന
45
മുരിങ്ങ
60
കാരറ്റ്
75
ബീറ്റ്‌റൂട്ട്
60
പച്ചമുളക്
70
വെള്ളരി
32
ബീൻസ്
80
കക്കിരി
45
വെണ്ട
65
കാബേജ്
36