എറണാകുളത്ത് പയറിനും കക്കിരിക്കും വെണ്ടയ്ക്കും വില കൂടി. 10 രൂപ മുതൽ 20 രൂപവരെയാണ് വര്‍ധിച്ചത്. അതേസമയം കോഴിക്കോട് തക്കാളിക്ക് ഒരു രൂപ കൂടിയെന്നല്ലാതെ മറ്റ് വിലകളില്‍ മാറ്റമില്ല. കണ്ണൂരിൽ എല്ലാ പച്ചക്കറികൾക്കും വില കൂടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാസർകോടും പച്ചക്കറി വിലയിൽ വ്യതിയാനങ്ങളുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കറിയാം.
എറണാകുളം
₹
തക്കാളി
38
പച്ചമുളക്
80
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
50
പയർ
50
പാവല്‍
60
വെണ്ട
50
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
80
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
15
സവാള
30
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
150
വഴുതന
30
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
പച്ചക്കായ
35
ചേന
60
വെള്ളരി
20
ബീൻസ്
80
വെണ്ട
50
കാബേജ്
40
കൈപ്പക്ക
60
ചെറുനാരങ്ങ
120
പയർ
50
കണ്ണൂര്‍
₹
തക്കാളി
27
സവാള
27
ഉരുളക്കിഴങ്ങ്
31
ഇഞ്ചി
176
വഴുതന
41
മുരിങ്ങ
72
കാരറ്റ്
81
ബീറ്റ്റൂട്ട്
67
പച്ചമുളക്
76
വെള്ളരി
34
ബീൻസ്
61
കക്കിരി
32
വെണ്ട
39
കാബേജ്
33
കാസർകോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
160
വഴുതന
50
മുരിങ്ങ
70
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
90
കക്കിരി
45