ന്യൂഡല്‍ഹി : സമുദ്രോത്പന്ന കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അഞ്ച് സംയോജിത മത്സ്യപാര്‍ക്കുകള്‍ സ്ഥാപിക്കും. മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഒരു ലക്ഷം കോടി രൂപയുടെ കോര്‍പസ് ഫണ്ടുവഴി യുവാക്കള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അറിയിച്ചു.
സമുദ്രോത്പന്ന കയറ്റുമതി വര്‍ദ്ധിപ്പിക്കും : നിര്‍മല സീതാരാമന്‍ - നിര്‍മല സീതാരാമന്‍
അഞ്ച് സംയോജിത മത്സ്യപാര്‍ക്കുകള്‍ ; സമുദ്രോത്പന്ന കയറ്റുമതി ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി
Nirmala said more emphasis ion our sea wealth
Published : Feb 1, 2024, 1:55 PM IST