ETV Bharat / bharat

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 6 വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - MINOR RAPED AND MURDERED

author img

By ETV Bharat Kerala Team

Published : Jun 14, 2024, 12:28 PM IST

വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ അടുത്തുളള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു.

ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി  SIX YEAR OLD MURDERED IN TELENGANA  SEXUAL ASSAULT  6 വയസുകാരിയെ കൊലപ്പെടുത്തി
Representative Image (ETV Bharat)

ഹൈദരാബാദ് (തെലങ്കാന) : മില്ലിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. പെദ്ദപ്പള്ളി ജില്ലയിലാണ് സംഭവം. വ്യാഴാഴ്‌ച രാത്രി റൈസ് മിൽ ഡ്രൈവറായ ബലറാം പെൺകുട്ടിയെ സമീപത്തുളള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു.

അർധരാത്രിയിൽ പെൺകുട്ടിയെ കാണാതായതറിഞ്ഞ് അമ്മയും സഹപ്രവർത്തകരും അയൽപക്കത്ത് തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. പിന്നീട് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Also Read: രേണുക സ്വാമിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ശരീരത്തിൽ കണ്ടെത്തിയത് 15 മുറിവുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.