ETV Bharat / bharat

'ഭരണഘടനയെ തകർത്ത് ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമം'; ശശി തരൂർ എം പി

author img

By ETV Bharat Kerala Team

Published : Jan 30, 2024, 8:45 PM IST

ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദിയുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗാന്ധിജി സ്വപ്‌നം കണ്ട രാജ്യമല്ല മോദി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍.

Tharoor  Shashi Tharoor  Shashi Tharoor Slams PM Modi  ഇന്ത്യയുടെ ഐക്യം  Shashi Tharoor Speech
Shashi Tharoor Slams PM Modi

തിരുവനന്തപുരം: ഭരണഘടനയെ തകർത്തു കൊണ്ട് ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമമെന്ന് ഡോ:ശശി തരൂർ എം.പി. മഹാത്മജിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തിൽ കെ പി സി സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സ്‌മൃതിസംഗമ പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങളെയും ഒന്നായിക്കണ്ട ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യമല്ല നരേന്ദ്ര മോദി പടുത്തുയർത്താൻ ശ്രമിക്കു പറഞ്ഞു.

ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലോട് രവി,എം. വിൻസൻ്റ് എം.എൽ.എ, പി.കെ.വേണുഗോപാൽ,കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറ സുരേഷ്,കോട്ടമുകൾ സുഭാഷ്,പള്ളിക്കൽ മോഹനൻ, വിഴിഞ്ഞം ഹനീഫ,ലീലാമ്മ ഐസക്ക്,അഹമ്മദ് കബീർ,നൂഹുമാൻ, ശാസ്തമംഗലം പരമേശ്വരൻ,ജ്യോതിഷ് കുമാർ,വർഗ്ഗീസ് ടി. ജെ,ശശാങ്കൻ നായർ, ഇ.എൽ.സനൽ രാജ്, എൻ.കെ.വിജയകുമാർ, ബിന്നി സാഹിതി, ജി.പി. ഗോപകുമാർ,ഓമന അമ്മ, ആർ. രഘു,ഷാജി കുര്യൻ,സി.സജീവ് കുമാർ, വി.സത്യരാജൻ,മെയ്ദീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.