ETV Bharat / bharat

നവജാതശിശുവിനെ മൃതദേഹം കെട്ടിടത്തിലെ ഓവുചാലില്‍, രണ്ട് സ്‌ത്രീകള്‍ പിടിയില്‍ - NEWBORN GIRLS BODY FOUND

കുഞ്ഞിന്‍റെ അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.

Maharashtra Thane girlchild body  Two women have been detained  maharashtra girl child body  maharashtra police
Representative image (ETV Bharat)
author img

By PTI

Published : Nov 22, 2024, 12:48 PM IST

താനെ : നവജാത ശിശുവിന്‍റെ മൃതദേഹം കെട്ടിടത്തിലെ അഴുക്കുചാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് സ്‌ത്രീകള്‍ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ താനെയില്‍ ആണ് സംഭവം.

പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചാലില്‍ ഉപേക്ഷിച്ച ശേഷമാകാം കുഞ്ഞ് മരിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്‌ത്രീകളെ ചോദ്യം ചെയ്യുകയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

കുട്ടിയുടെ അമ്മയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: തി​ള​ച്ച പാ​ൽ​ ദേ​ഹ​ത്ത് വീണ് ഒരു വയ​സുകാ​ര​ൻ മ​രി​ച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.