ETV Bharat / bharat

കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്‌തു, പ്രതി പിടിയില്‍ - RAPE OVER PENDING LOAN

39-കാരനായ രവികുമാറിനെയാണ് മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്.

MINOR RAPE BENGALURU  PENDING LOAN ATROCITY BENGALURU  17 കാരിയെ ബലാത്സംഗം ചെയ്‌തു  കടം വാങ്ങിയ പണം
Madanayakahalli Police Station (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 12:49 PM IST

ബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന്‍റെ പേരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത 39-കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രവികുമാർ എന്നയാളെയാണ് മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്.

പ്രതിയിൽ നിന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ 70,000 രൂപ കടം വാങ്ങിയിരുന്നു. വായ്‌പ തുകയുടെ 30,000 രൂപ നേരത്തെ പെൺകുട്ടിയുടെ പിതാവ് തിരിച്ചടച്ചിരുന്നതായി പരാതിയിൽ പറയുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ പീഡിപ്പിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്‌ച പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിൽ കയറിയതെന്ന് പരാതിയിൽ പറയുന്നു.

ബലാത്സംഗം, പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Also Read: നാടിനെ നടുക്കി അഞ്ച് വയസുകാരിയുടെ കൂട്ടബലാത്സംഗം; പ്രതികള്‍ ആറും പതിമൂന്നും പതിനാറും വയസുള്ള ആണ്‍കുട്ടികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.