ETV Bharat / bharat

ഹരിയാനയില്‍ മദ്യ വ്യാപാരിയെ വെടിവച്ചു കൊന്നു - Liquor trader shot dead

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Liquor trader shot dead in Hariyana  Liquor  shot dead  വെടിവച്ചു കൊന്നു
Liquor trader shot dead in Hariyana
author img

By ETV Bharat Kerala Team

Published : Mar 10, 2024, 10:34 PM IST

ചണ്ഡീഗഢ് : ഹരിയാനയിലെ മുർത്താലില്‍ മദ്യവ്യാപാരിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. സോനെപത് ജില്ലയിലെ ഭക്ഷണശാലയ്ക്ക് പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് സുന്ദർ മാലിക് എന്ന മദ്യവ്യാപാരി വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്നാണ് സുന്ദറിനെ ആക്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത്‌ വന്നിട്ടുണ്ട്.

അക്രമികൾ വെടിയുതിർക്കുന്നതിനിടെ സുന്ദർ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വെടിയുതിര്‍ത്തവരെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Also Read : ഡൽഹിയിൽ 24 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.