ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 05 തിങ്കൾ 2024) - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  ASTROLOGY  ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം
Horoscope predictions today (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 5, 2024, 6:51 AM IST

തീയതി: 05-08-2024 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല പ്രഥമ

നക്ഷത്രം: ആയില്യം

അമൃതകാലം: 02:04 PM മുതല്‍ 03:38 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:37 PM മുതല്‍ 01:25 PM വരെ

രാഹുകാലം: 03:01 PM മുതല്‍ 03:49 PM വരെ & 07:47 AM മുതല്‍ 09:21AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:46 PM

ചിങ്ങം: നിങ്ങൾക്ക്‌ മാന്ദ്യഫലങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. സംസാരിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക, ആരോടും - പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.

കന്നി: ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും നിങ്ങള്‍ക്കുണ്ട്. നിങ്ങൾക്കിതൊരു അനുഭവങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. നിങ്ങൾ ശാന്തരായിരിക്കും. മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് ചില വ്യത്യസ്‌തമായ ഫലങ്ങള്‍ ലഭിച്ചേക്കാം.

തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസമായിരിക്കും ഇന്ന്. മാത്രമല്ല, നിങ്ങളുടെ വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ സജീവമായി ഏർപ്പെട്ടിരിക്കുന്നതുപോലെ, നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും.

വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരു സൗഭാഗ്യപൂര്‍ണമായ ദിവസമായിരിക്കും. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകുന്നതായിരിക്കും. നിങ്ങൾക്കുളള നല്ല ആരോഗ്യവും സമാധാനപരമായ മനസും ഒരുമിച്ചുകൊണ്ട് അത്ഭുതങ്ങൾ സംഭവിക്കുന്നതായിരിക്കും. തത്ഫലമായി, നിശ്ചിത തീയതികള്‍ക്കുള്ളില്‍ നിങ്ങൾ വിജയകരമായി നിങ്ങളുടെ ജോലി പൂർത്തിയാക്കുകയും ചെയ്യും.

ധനു: ഈ പ്രഭാതം എന്നെത്തേയും പോലെ എപ്പോഴും രസകരവും ആനന്ദദായകവും ആയിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങൾ ചെയ്യുന്നതില്‍ നിന്നും, നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും, പരിചയസമ്പന്നത ചിലകാര്യങ്ങളില്‍ അത്തരം ഫലങ്ങള്‍ നല്‍കണമെന്നില്ല. തീർച്ചയായും ആ മോശമായ, അശുഭാപ്‌തി ചിന്തകൾ അകറ്റാൻ ഒരു നല്ല പ്രതിവിധി ഈശ്വരവിശ്വാസവും യോഗയും ആകുന്നു. നിങ്ങൾ ഒരു പക്ഷേ, ഇന്ന് സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം. പക്ഷെ ഉച്ചയ്ക്ക് ശേഷമേ അതിന് സാധ്യതയുള്ളൂ.

മകരം: നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്‌തുകൊണ്ട് ചില പദ്ധതികൾ ഇന്ന് നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്. എന്നിരുന്നാലും, ദിവസാവസാനം നിങ്ങളുടെ ചെലവുകൾ കൂടുകയും സാമ്പത്തികമായി അസ്വീകാര്യമാവുകയും ചെയ്യുന്നു എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കാലാകാലങ്ങളിൽ വരുന്ന എല്ലാ ചെലവുകളും നിയന്ത്രിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നുണ്ടാകാം.

കുംഭം: ആരോഗ്യവും സമ്പത്തും സന്തോഷം എന്നിവ മൂലം ദിവസം മുഴുവനും നീണ്ടു നില്‍ക്കുന്ന ഭാഗ്യാനുഭവങ്ങളാല്‍ ഇന്ന് നിങ്ങൾ അനുഗ്രഹിക്കപ്പെടും. നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഇന്ന് അതിൻ്റെ മനോഹാരിതയോടെ ആസ്വദിക്കുന്നതായിരിക്കും. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം കാരണം നിങ്ങൾ നല്ലൊരു തുക അതിനായി ചെലവഴിക്കാൻ ശ്രമിക്കുന്നതാണ്. കൂടാതെ വിലപേശലുകൾക്കും വാങ്ങലുകള്‍ക്കും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മീനം: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. ഈ ദിവസം നിങ്ങൾ ബഹു സാംസ്‌കാരിക ആകർഷണങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്ന് ഉപദേശിക്കുന്നു. കാരണം അത് വളരെ പ്രയോജനകരമല്ല. ഒപ്പം ബൗദ്ധിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാകുകയും ചെയ്തേക്കാം. പുതിയ ജോലികൾ ചെയ്യുന്നതിന് ഇന്നത്തെ ദിവസം തടസം ആയേക്കാം. ഇന്നത്തെ ദിവസം നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുക.

മേടം: നിങ്ങളുടെ സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ബൗദ്ധികമായ ചർച്ചകളിൽ ഇന്ന് നിങ്ങൾ ഏർപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അവ പെട്ടെന്ന് ചൂടേറിയ വാദമുഖങ്ങളായി മാറുന്നു. അതിനാൽ അവയെ വിട്ടേക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ ആധിപത്യം നിലനിർത്തുന്നതാണ്‌. ആശങ്കകൾ നിറയുന്നതിനാല്‍ ഇന്ന് രാത്രി മുഴുവൻ ഉണർന്നിരിക്കാനത് ഇടയാക്കും. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ അവയുണ്ടാക്കിയേക്കാം. നിങ്ങൾക്ക് യാത്രാപദ്ധതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം.

ഇടവം: ഇന്ന് നിങ്ങളുടെ വികാരങ്ങൾ പലകാര്യങ്ങളേയും തെറ്റായവഴിക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. കാര്യങ്ങൾ കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസമുണ്ടാവാം. ഇന്ന് മുഴുവന്‍ നിങ്ങൾ ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാണെന്ന് ഫലങ്ങളില്‍ കാണുന്നു.

മിഥുനം: നിരാശയും അശുഭാപ്‌തി വിശ്വാസവും നിങ്ങളുടെ മനസിൽ അടിവരയിടുന്നതിനാല്‍ ഇന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യത കാണുന്നു. നിങ്ങളുടെ ആരോഗ്യം ഇന്ന് നിങ്ങൾക്ക് മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിരുന്നാലും, ദിവസത്തിൻ്റെ മധ്യഭാഗത്തോടെ, നിങ്ങളുടെ നക്ഷത്രങ്ങൾ പ്രകാശിക്കുന്നതും നല്ലഫലങ്ങള്‍ ഉണ്ടാകുന്നതുമാണ്‌.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ഗ്രഹങ്ങൾ അനുകൂലഭാവത്തിലാണ്. അവ എല്ലാത്തരം കലകളിലും മികവുറ്റതാക്കാൻ നിങ്ങളെ സഹായിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് നിങ്ങൾക്കിത് തികഞ്ഞ സമയമാണ്. നിങ്ങൾ ഇന്ന് ഒരു പാർട്ടി അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി ഒരു ട്രിപ്പ് ആസൂത്രണം ചെയ്യാം. കുടുംബത്തോടൊപ്പം കൊണ്ടുപോകുന്നതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. വിജയം ''യഥാര്‍ഥ നിങ്ങളെ'' തിരിച്ചറിയാൻ സഹായിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.