ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 31 ബുധന്‍ 2024) - Horoscope Predictions Today

author img

By ETV Bharat Kerala Team

Published : Jul 31, 2024, 7:58 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
Horoscope Predictions (ETV Bharat)

തീയതി: 31-07-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: കൃഷ്‌ണ ഏകാദശി

നക്ഷത്രം: രോഹിണി

അമൃതകാലം: 02:04 PM മുതൽ 03:39 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 12:30 PM മുതൽ 02:04 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:48 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്ന ദിനമായിരിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ കൂടുതല്‍ ക്ഷോഭിക്കാനാകും. ഇതുകൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. സര്‍ക്കാര്‍ ജോലി നേടാനുള്ള ശ്രമം ഇന്ന് നല്ലതല്ല.

കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ മുഴുകാന്‍ സാധ്യത. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. വിദേശ യാത്രകള്‍ക്ക് അനുയോജ്യമായ ദിനമാണിന്ന്. വിദേശത്ത് നിന്നും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.

തുലാം: ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഏറെ മാനസിക ഉല്ലാസം ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടും. അവരുമായി കൂടുതല്‍ സമയം ചെലവഴിക്കും. ഒന്നിച്ചൊരു സാഹസിക യാത്രയ്‌ക്ക് സാധ്യയുണ്ട്. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.

മകരം: ഈ ദിനം നിങ്ങള്‍ക്ക് ഏറെ മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തന രീതിയില്‍ നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള ദിവസമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ സൂക്ഷിക്കുക.

മീനം: ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. പ്രകോപിതരാകുന്ന സാഹചര്യത്തില്‍ മനസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.

മേടം: നിങ്ങള്‍ക്ക് ഇന്ന് സാധാരണ ദിവസമാണ്. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുക. പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക ചെലവ് വര്‍ധിച്ച് വരുന്നത് നിങ്ങളെ അസ്വസ്ഥനാക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും.

ഇടവം: ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ നിങ്ങൾക്ക് സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്‌മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.

മിഥുനം: ഇന്ന് നിങ്ങള്‍ ഏറെ പ്രകോപിതനായിരിക്കും. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധ ചെലുത്തുക. നേരിടുന്ന ചില സാഹചര്യങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും കാരണമായേക്കാം. നിങ്ങളുടെ കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും സാധ്യത.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിനമായിരിക്കും. ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ സാധിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളില്‍ സന്തോഷമുണ്ടാക്കും. അവിവാഹിതര്‍ക്ക് നല്ല ദിനമാണ്. കുടുംബത്തിനൊപ്പം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.