ETV Bharat / bharat

ഈ രാശിക്കാർക്ക് ജോലിക്കയറ്റത്തിന് സാധ്യത; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

ഇന്നത്തെ രാശിഫലം  DAILY HOROSCOPE  HOROSCOPE MALAYALAM  ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 2, 2025, 6:50 AM IST

തീയതി: 02-01-2025 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു

തിഥി: ശുക്ല തൃദീയ

നക്ഷത്രം: തിരുവോണം

അമൃതകാലം: 09:35 AM മുതൽ 11:01 AM വരെ

ദുർമുഹൂർത്തം: 10:42 AM മുതൽ 11:30 AM വരെ& 03:30 PM മുതൽ 04:18 PM വരെ

രാഹുകാലം: 01:54 PM മുതൽ 03:21 PM വരെ

സൂര്യോദയം: 06:42 AM

സൂര്യാസ്‌തമയം: 06:13 PM

ചിങ്ങം: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. ദേഷ്യം നിയന്ത്രിക്കുക. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

കന്നി: ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

തുലാം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം: ഇന്ന് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ ഇന്ന് സന്തുഷ്‌ടനാക്കും. പ്രിയപ്പെട്ട സുഹൃത്തുമായി കൂടിക്കാഴ്‌ച നടത്തും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കുടുംബവുംമൊത്ത് യാത്ര പോകാനും സാധ്യത.

ധനു: ഇന്ന് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം: ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. തൊഴിൽ സ്ഥലത്ത് അഭിനന്ദിക്കപ്പെടും. അപ്രതീക്ഷിത സ്ഥാനക്കയറ്റത്തിനും സാധ്യത. പ്രിയപ്പെട്ടവരുമായി യാത്ര പോകാൻ സാധ്യത.

കുംഭം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ശാരീരിക പ്രശ്‌നങ്ങൾ തൊഴിലിനെ പ്രതികൂലമായി ബാധിക്കാനും സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

മീനം: ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ധ്യാനം ശീലിക്കുന്നത് ആശ്വാസം നൽകും.

മേടം: ഇന്ന് അനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ഇടവം: ഇന്ന് ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. ധ്യാനം ആശ്വാസവും ശാന്തതയും നല്‍കും. ജോലിയിൽ മികവ് കാണിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മിഥുനം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് ബാധിക്കും. വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.

കര്‍ക്കടകം: കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.