ETV Bharat / bharat

ഒരേ ജില്ലയിലെ മുൻ കലക്‌ടർമാർ ഇപ്പോൾ ആന്ധ്രാപ്രദേശിൽ എംഎൽഎമാർ - FORMER COLLECTORS BECOME MLAs

author img

By ETV Bharat Kerala Team

Published : Jun 5, 2024, 8:51 PM IST

നിസാമാബാദ് ജില്ലയിലെ മുന്‍ കലക്‌ടർമാര്‍ ആന്ധ്രാപ്രദേശിൽ എംഎൽഎമാരായി വിജയിച്ചു.

COLLECTORS BECOME MLA S  NIZAMABAD NEWS  മുൻ കലക്‌ടർമാർ എംഎൽഎമാരായി വിജയിച്ചു
B. Ramanjaneyu and D. Varaprasad (ETV Bharat)

നിസാമാബാദ്: നിസാമാബാദ് ജില്ലാ ജോയിൻ്റ് അഡ്‌മിനിസ്‌ട്രേറ്റർമാരായി പ്രവർത്തിച്ചിരുന്ന ബി രാമാഞ്ജനേയുള്‍ ഡി വരപ്രസാദ് എന്നിവര്‍ ആന്ധ്രാപ്രദേശിൽ എംഎൽഎമാരായി വിജയിച്ചു. രാമഞ്ജനേയുള്‍ 2007 ജൂൺ 7 മുതൽ 2009 ജൂൺ 17 വരെ നിസാമാബാദ് കലക്‌ടറായിരുന്നു. ഗുണ്ടൂർ ജില്ലയിലെ പ്രട്ടിപ്പാടു (എസ്‌സി) മണ്ഡലത്തിൽ നിന്ന് തെലുങ്കുദേശം സ്ഥാനാർത്ഥിയായി 42,015 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

ഡി വരപ്രസാദും 2010 ഫെബ്രുവരി 17 മുതൽ 2012 ജൂലൈ 30 വരെ ഇവിടെത്തെ കലക്‌ടറായിരുന്നു . കോനസീമ ജില്ലയിലെ രാജോൾ (എസ്‌സി) മണ്ഡലത്തിൽ നിന്ന് ജനസേന സ്ഥാനാർത്ഥിയായി മത്സരിച്ച് 39,011 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

Also Read:

  1. അര ശതമാനം വോട്ട് കുറഞ്ഞു, ബിജെപിക്ക് നഷ്‌ടം 63 സീറ്റ്; 2 ശതമാനം വോട്ട് കൂടി കോണ്‍ഗ്രസിന് നേട്ടം 47 സീറ്റ്
  2. കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം
  3. ലോക്‌സഭ തെരഞ്ഞെടുപ്പിലെ താരപ്പോര്; ജയിച്ചുകയറിയത് ഇവർ മാത്രം..
  4. യുപിയിൽ ഇന്ത്യാസഖ്യം മുന്നേറിയതെവിടെ, എങ്ങനെ? സമഗ്ര ഫലം ഒറ്റ ക്ലിക്കിൽ
  5. കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.