ETV Bharat / bharat

സുഹൃത്തിനെ ബന്ദിയാക്കി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു, പ്രതികള്‍ക്കായി തെരച്ചില്‍ - Gang Raped Minor Girl - GANG RAPED MINOR GIRL

പെൺക്കുട്ടിയും സുഹൃത്തും കോച്ചിങ് കഴിഞ്ഞ് മടങ്ങി വരുന്ന വഴി സുഹൃത്തിനെ ബന്ദിയാക്കിയ ശേഷം പെൺക്കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

MADHYA PRADESH MINOR GANG RAPED  SHAHDOL RAPE CASE  പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു  മധ്യപ്രദേശ്
Five Men Gang Raped Minor Girl In Madhya Pradesh Shahdol (Etv Bharat)
author img

By ETV Bharat Kerala Team

Published : May 7, 2024, 9:24 PM IST

മധ്യപ്രദേശ് : ഷഹ്‌ദോലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ഒരു ഗ്രാമത്തിൽ 15 വയസുള്ള പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തായി പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു.

ഇന്നലെ വൈകുന്നേരം പെൺക്കുട്ടിയും സുഹൃത്തും കോച്ചിങ് കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് കോട്വാലി എഡിജിപി ദിനേശ് ചന്ദ്ര സാഗർ. അഞ്ചംഗ സംഘമാണ് ഇവരെ പിടികൂടിയത്. ഇരയുടെ സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമാണ് പ്രതികൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്, പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, അജ്ഞാതരായ പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് 30,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read : വിവാഹമോചന കേസുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചു; അഭിഭാഷകര്‍ അറസ്റ്റില്‍ - Lawyers Arrested For Rape Case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.