ETV Bharat / bharat

മഹാരാഷ്ട്രയില്‍ കടകളില്‍ വന്‍ തീപിടിത്തം; ആളപായമില്ല - Fire Breaks Out In Maharashtra - FIRE BREAKS OUT IN MAHARASHTRA

മഹാരാഷ്ട്രയില്‍ കടകളില്‍ അഗ്നിബാധ. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അപകട കാരണം കണ്ടെത്താനായിട്ടില്ല.

പൂനെയില്‍ തീപിടിത്തം  മഹാരാഷ്ട്രയില്‍ കടകളില്‍ തീപിടിത്തം  FIRE ACCIDENT IN PUNE  MAHARASHTRA FIRE
FIRE BREAKS OUT IN MAHARASHTRA (ANI)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 8:15 AM IST

മുംബൈ: പൂനെയില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. പിംപ്രി ചിഞ്ച്‌വാദിലെ ദെഹു റോഡിന് സമീപം ഒന്നിലധികം കടകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.

ഇന്ന് (ഓഗസ്റ്റ് 21) പുലര്‍ച്ചെയോടെയാണ് സംഭവം. തീപിടിത്തത്തില്‍ വ്യാപക നാശനഷ്‌ടം ഉണ്ടായി. നാശനഷ്‌ടത്തിൻ്റെ വ്യാപ്‌തി കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

നിരവധി ഫയർ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Also Read: ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.