ETV Bharat / bharat

ഭയപ്പെടാനൊന്നുമില്ല, ചികിത്സയിലാണ്; ആശുപത്രി കിടക്കയില്‍ നിന്ന് രത്തൻ ടാറ്റ - RATAN TATA HEALTH

വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർധക്യ സഹജമായ രോഗാവസ്ഥകൾ പരിശോധിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രത്തൻ ടാറ്റ  ടാറ്റ ഗ്രൂപ്പ്  RATAN TATA HOSPITALISED  RATAN TATA HEALTH NEWS
Ratan Tata (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 4:53 PM IST

ന്യൂഡൽഹി : ടാറ്റ സൺസ് മുൻ ചെയർമാനും മുതിർന്ന വ്യവസായിയുമായ രത്തൻ ടാറ്റയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ ആണ് തനിക്കെന്ന് രത്തന്‍ ടാറ്റ തന്നെ അറിയിച്ചിട്ടുണ്ട്.

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാർധക്യ സഹജമായ രോഗാവസ്ഥകൾ പരിശോധിച്ച് വരികയാണ്' അദ്ദേഹം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.

താൻ നല്ല മാനസികാവസ്ഥയിൽ തുടരുന്നുവെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൊതുജനങ്ങളും മാധ്യമങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Also Read : ഒറ്റദിവസം കൊണ്ട് ആസ്‌തി കുതിച്ചുകയറി; സമ്പന്നരുടെ പട്ടികയില്‍ മസ്‌കിനെ മലര്‍ത്തിയടിക്കാന്‍ സക്കര്‍ബര്‍ഗ് - 2nd Richest Person Mark Zuckerberg

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.