ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 30 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു - ALMORA BUS ACCIDENT

ഉത്തരാഖണ്ഡ് അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ALMORA BUS ACCIDENT  UTTARAKHAND BUS ACCIDENT  അല്‍മോറ  ഉത്തരാഖണ്ഡ് ബസ് അപകടം
ALMORA BUS ACCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 10:19 AM IST

Updated : Nov 4, 2024, 12:18 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30ല്‍ അധികം പേര്‍ മരിച്ചതായാണ് വിവരം. 50ല്‍ അധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മാര്‍ച്ചുലയിലെ കുപി ഗ്രാമത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗർവാൾ മോട്ടോർ ഓണേഴ്‌സ് യൂണിയൻ ലിമിറ്റഡിൻ്റേതാണ് ബസ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഗോലിഖലിൽ നിന്ന് രാംനഗറിലേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി.

Last Updated : Nov 4, 2024, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.